മുക്കം: ജി.എം.യു.പി സ്കൂൾ ചേന്ദമംഗലൂർ - സെന്റ് ജോസഫ് ഹോസ്പിറ്റൽ മുക്കവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്.
തിയ്യതി: 2026 ഫെബ്രുവരി 25 ബുധനാഴ്ച്ച
സമയം: രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ.
സ്ഥലം: ജി എം യു പി ചേന്ദമംഗലൂർ സ്കൂൾ പരിസരം.
ക്യാമ്പിൽ പങ്കെടുക്കുന്ന വിദഗ്ധ ഡോക്ടർമാർ
ശിശുരോഗ വിഭാഗം
ഡോ.റോസ്മിൻ മാത്യു
MBBS, MD,DNB pediatrics
ദന്തൽ വിഭാഗം
ഡോ. അനു ശശികുമാർ
BDS, Dental Surgeon
ജനറൽ പ്രാക്ടീഷണർ(RMO)
ഡോ. അദ്വൈത് ദേവാനന്ദ്
MBBS
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക:
കർണ്ണകുമാർ ഡി പി
Mob: 9895909672
വാസു കെ
Mob: 8547593545
Tags:
HEALTH