Trending

നിവേദനം നൽകി.



കൊടിയത്തൂർ: പാലക്കോട്ടുപറമ്പ് ഭാഗത്ത് തുടർച്ചയായി റോഡ് അപകടങ്ങൾ സംഭവിക്കുന്നതിനാൽ സാശ്വത പരിഹാരം കാണുന്നതിന് പി.പി.ആർ.എ ഭാരവാഹികളുടെ സാന്നിധ്യത്തിൽ പി.പി.ആർ.എ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു പി.പി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി.
Previous Post Next Post
Italian Trulli
Italian Trulli