Trending

അബ്ദുൽ അസീസ് (86).

വേർപാട്
14-02-2026, ശനി

തിരുവമ്പാടി: കീലത്ത് അബ്ദുൽ അസീസ് (86) നിര്യാതനായി.

ഭാര്യ: പരേതയായ എറക്കോടൻ റുഖിയ്യ (കൊടിയത്തൂർ).

മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകു: 5 മണിക്ക്
താഴെ തിരുവമ്പാടി തട്ടേക്കാട് ജുമുഅത്ത് പള്ളിയിൽ.

മക്കൾ: അലി, ഹുസൈൻ കൊടിയത്തൂർ, അബ്ദു, മറിയമ്പി കൊടിയത്തൂർ.
Previous Post Next Post
Italian Trulli
Italian Trulli