Trending

നടുക്കണ്ടത്തിൽ ആമിന (86).



വേർപാട്
25 - 02 -2026

ചേന്ദമംഗലൂർ: വെസ്റ്റ് ചേന്ദമംഗല്ലൂർ പരേതനായ വലിയകണ്ടത്തിൽ എ.പി അഹമ്മദ് കുട്ടിയുടെ ഭാര്യ നടുക്കണ്ടത്തിൽ ആമിന (86) നിര്യാതയായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) രാത്രി 10 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.

മക്കൾ: മുസ്തഫ കമാൽ, അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ് (ഖത്തർ), അബ്ദുസത്താർ (ഖത്തർ), അഷ്റഫ് ആച്ചു (ദുബൈ), സുലൈഖ (ഓമശേരി), മറിയക്കുട്ടി (വാഴക്കാട്).

മരുമക്കൾ: കാതിരിക്കുട്ടി (ഓമശേരി), ഇമ്പിച്ചി ഫാത്തിമ (കിണാശ്ശേരി), ബുഷ്റ (ചേന്ദമംഗല്ലൂർ), റംല (കൊളത്തറ) , ഡോ. സബീന (ഖത്തർ), ഇ.സി ജാഹിറ (കൊടുവള്ളി), പരേതനായ ബഷീർ (വാഴക്കാട്).
Previous Post Next Post
Italian Trulli
Italian Trulli