വേർപാട്
10-01-2026, ശനി
മുക്കം: കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശി പ്രൊഫ. മണ്ണാർക്കണ്ടി എം.കെ മുഹമ്മദ് നിരാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാത്രി 8 മണിക്ക് ആനയാംകുന്ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.
ഗവ. ആർട്ട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കേട്, ഗവ. ആർട്സ് കോളേജ് മലപ്പുറം, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കോടഞ്ചേരി, ഗവ. കോളേജ് മാനന്തവാടി, ഗവ. കോളേജ് കൽപ്പറ്റ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഖദീജക്കുട്ടി നീരിലാക്കൽ.
മക്കൾ: ഡോ. ഹാസിഫ് എം.കെ (യുഎഇ), ഹർഷൽ എം.കെ (പാക്കേജിംഗ് മാനേജർ, ഡാബർ ദുബൈ), ഹസീന എം.കെ (വയനാട്), ഹസീല എം.കെ (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് നീലേശ്വരം), ഹസീബ എം.കെ (യുഎഇ).
മരുമക്കൾ: ഉസ്മാൻ ഖാദിരി (മടക്കിമല, വയനാട്), ഫൈസൽ വള്ളത്ത് മുഴിക്കൽ (വൈസ് പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് പയിമ്പ്ര), ഫാരിസ് അൻവർ വെള്ളിമാട്കുന്ന് (യു എ ഇ), ഡോ. ഡോളി നസിയ വെസ്‌റ്റ് ഹിൽ (യു എ ഇ), ലിംന ഹർഷൽ അരക്കിണർ).
പ്രൊഫ. വി.എം ഉസ്സൻകുട്ടി (മുൻ പ്രിൻസിപ്പൽ എം.എ.എം.ഒ കോളേജ്, മണ്ണാശ്ശേരി) ഭാര്യ സഹോദരനാണ്.
Tags:
mukkam
