Trending

പാറക്കൽ ചെറിയ കോരുക്കുട്ടി (74).



വേർപാട്
08-01-2026, വ്യാഴം

മാവൂർ: താത്തൂർ പൊയിലിൽ പാറക്കൽ ചാത്തുക്കുട്ടിയുടെയും ചോയിച്ചിയുടെയും മകൻ പാറക്കൽ ചെറിയ കോരുക്കുട്ടി (74) നിര്യാതനായി.

സംസ്കാരം നാളെ (വെള്ളി) രാവിലെ 11 മണിക്ക്.

ഭാര്യ: മാധവി.

മക്കൾ: അജയ് കുമാർ (ദുബായ്), മനോജ് കുമാർ, ഗീത, പരേതനായ ഗിരിജ.

മരുമക്കൾ: രജി, സുജിത, രവീന്ദ്രൻ, കൃഷണൻ.

സഹോദരങ്ങൾ: സരോജിനി, നിര്യാതരായ യശോദ, ഉണ്ണൂലി, മാധവി.
Previous Post Next Post
Italian Trulli
Italian Trulli