വേർപാട്
09-01-2026, വെള്ളി
അരീക്കോട്: അരീക്കോട് തയ്യിൽ മറിയം (105) നിര്യാതയായി. കൊടിയത്തൂർ പുതുക്കുടി ഹുസ്സൻ മാസ്റ്ററുടെ ഭാര്യാ മാതാവാണ്.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാവിലെ 11 മണിക്ക് അരീക്കോട് താഴത്തങ്ങാടി ജുമാഅത്ത് പള്ളിയിൽ.
കുറ്റൂളിക്കും തേക്കിൻ ചോടിലും ഇടയിലുള്ള സ്ഥലത്ത് താമസിക്കുന്ന
മകൻ അബ്ദുൽ ഹമീദിന്റെ വീട്ടിലാണ് മയ്യത്തുള്ളത്.
Tags:
kizhuparamba
