2025ലെ പഞ്ചായത്ത്, നഗരസഭ
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. വൈകിട്ട് ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാന്‍ വരിയില്‍ ബാക്കിയുള്ള മുഴുവന്‍ പേര്‍ക്കും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കും.
പോളിംഗ് ശതമാനം- 6.65%
തദ്ദേശ തിരഞ്ഞെടുപ്പ് 2025
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോട് അപ്‌ഡേറ്റ്‌സ്
2025 ഡിസംബര്‍ 11
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് - 8.30 AM
ജില്ലയില്‍ നിലവില്‍ 178385 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത പുരുഷന്‍മാര്‍: 90364
വോട്ട് ചെയ്ത സ്ത്രീകള്‍: 88021
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്:
Tags:
kodiyathur
