Trending

പി. ഫാത്തിമ ടീച്ചർ (89).

ചേന്ദമംഗലൂർ: റിട്ട. കസ്റ്റംസ് ഓഫീസർ പരേതനായ എം.പി കുഞ്ഞു മുഹമ്മദിൻ്റെ ഭാര്യ ചക്കിട്ടക്കണ്ടി ഉസ് വത്ത് മൻസിൽ പി. ഫാത്തിമ ടീച്ചർ (89) നിര്യാതയായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9 മണിക്ക് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

ഇസ്‌ലാഹിയ അൽ മദ്റസത്തുൽ ബനാത്ത് പ്രഥമ അധ്യാപികയും ജമാ അത്തെ ഇസ് ലാമി ആദ്യകാല പ്രവർത്തകയുമായിരുന്നു.

മക്കൾ: മുഹമ്മദ് അബ്ദുറഹ്മാൻ (കുഞ്ഞുട്ടിമാൻ), സ്വാലിഹ്, താജുന്നിസ, ഉസ് വത്തുന്നിസ, പരേതനായ അഡ്വ. മുഹമ്മദ് അസ്‌ലം.

മരുമക്കൾ: സുഹ്റ (എറണാകുളം), ആയിശ (മലപ്പുറം), നൂർജഹാൻ (നെല്ലിക്കാപറമ്പ്), ഇബ്റാഹീം (തിരൂർ), നജീബുല്ല ഖാസിം (ചേന്ദമംഗല്ലൂർ).

സഹോരങ്ങൾ: അഹമ്മദ്കുട്ടി, മുഹമ്മദ് അബ്ദുറഹ്മാൻ, അബ്ദുറഷീദ്, മുസ്തഫ, സഫിയ, ആയിശുമ്മ, പരേതനായ മുഹമ്മദലി.
Previous Post Next Post
Italian Trulli
Italian Trulli