മുക്കം: ആയിപ്പറ്റമ്മൽ അബ്ദുള്ള മാസ്റ്ററുടെ ഭാര്യ സുബൈദ (68) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 1 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ.
മക്കൾ: നവാസ്, നിയാസ്.
മരുമക്കൾ: ജുബീന (ബേപ്പൂർ), നസ്രിൻ (കോഴിക്കോട് ).
സഹോദരങ്ങൾ: മുനീർ, ജമീല, സുഹറ, റസിയ, അൻസാർ, ഖമർ, പരേതയായ ഹസീന.
