പൂവാട്ടുപറമ്പ് കറുത്തേടം പറമ്പത്ത് കുഞ്ഞിമോൻ എന്ന മുഹമ്മദ് ഹാജി ( 92) നിര്യതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാവിലെ 10.30 ന് പുവ്വാട്ടുപറമ്പ് ടൗൺ ജുമാ മസ്ജിദിൽ.
മക്കൾ: അലവി മാസ്റ്റർ (പൂവാട്ടുപറമ്പ് ടൗൺ മഹല്ല് കമ്മിറ്റി പ്രസിഡണ്ട്), വി സി അബൂബക്കർ മാസ്റ്റർ (ഒമാനൂർ സ്കൂൾ റിട്ട. അധ്യാപകൻ), മുനീർ മാസ്റ്റർ (റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ), ആമിന, സുഹറ.
മരുമക്കൾ: കോയ പെരുമണ്ണ, സാലിം പുൽപറമ്പ്, ഷാഹിന, ജഷീല, ഷഫീല.
Tags:
MAVOOR