കൊടിയത്തൂർ: പുതിയോട്ടിൽ ഫാത്തിമ (ചാച്ചി) (73) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ)രാത്രി 9.30 ന് കൊടിയത്തൂർ ജുമുഅ മസ്ജിദിൽ.
മകൻ: പുതിയോട്ടിൽ അഷ്റഫ്.
മരുമകൾ: ഫെബിന തിരുവമ്പാടി.
സഹോദരങ്ങൾ: അബ്ദുല്ല (മക്ക), അഹമ്മദ് കുട്ടി, പരേതനായ മുഹമ്മദ് കുഞ്ഞി.
Tags:
KODIYATHUR