കൊടിയത്തൂർ: അബാക്കസ് നാഷണല്‍ ലവല്‍ പരീക്ഷയില്‍ ഫസ്റ്റ് റാങ്കോടെ ദേശീയ അംഗീകാരത്തിന് അര്‍ഹയായ അനന്യ മരിയയെ കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബിന്‍റെ നേതൃത്വത്തില്‍ ആദരിച്ചു.
റിക്രിയേഷന്‍ ക്ലബിന്‍റെ ആദരമായി മൊമന്‍റോ ക്ലബ്ബ് സെക്രട്ടറി അനസ് ടി അനന്യ മരിയക്ക് നല്‍കി.
ക്ലബ്ബ് ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ കൊട്ടാരത്തില്‍, വികാസ് കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:
KODIYATHUR