Trending

എള്ളങ്ങൽ റഷീദ് (ചേക്കുട്ടി).



കൊടിയത്തൂർ: എള്ളങ്ങൽ പരേതനായ കാതിരിയുടെ മകൻ എള്ളങ്ങൽ റഷീദ് (ചേക്കുട്ടി) നിര്യാതനായി.

മയ്യിത്ത് നമസ്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

ഭാര്യ: തെന്നഞ്ചേരി പുറമണ്ണിൽ സുൽഫത്ത് (ബീവി).

മക്കൾ: റാഷിദ്‌, റിഷാദ്, റിൻഷിദ്, റിഷാൽ.

സഹോദരങ്ങൾ: എള്ളങ്ങൽ റസാഖ്, പാത്തുമ്മ, ഹസീന, ആയിഷകുട്ടി, പരേതരായ മുഹമ്മദ്‌ (ബിച്ചാപ്പു) അബ്ദു, ബീവികുട്ടി, കദീജ.
Previous Post Next Post
Italian Trulli
Italian Trulli