Trending

വിളക്കത്തിൽ അബ്ദുള്ളക്കുട്ടി (89).



അരീക്കോട്: വിളക്കത്തിൽ അബ്ദുള്ളക്കുട്ടി (89) നിര്യാതനായി. റിട്ട. സെയിൽസ് ടാക്സ് ഓഫീസറാണ്.

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 5.30ന് അരീക്കോട് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.

ഭാര്യമാർ: പരേതയായ സഫിയ ടീച്ചർ, സൈനബ.

മക്കൾ: നൗഷാദ് അരീക്കോട് (റിട്ട. അഡീ. രജിസ്ത്രാർ, സഹകരണ വകുപ്പ്), വി. സഗീർ (സൂപ്പർ സ്റ്റുഡിയോ അരീക്കോട്), നിഗാർ ബീഗം (റിട്ട. HM, GLPS ചെമ്പക്കുത്ത്, എടവണ്ണ), ആരിഫ (റിട്ട. HM. ഓറിയന്റ് LPS, എടവണ്ണ), ഷൈബ കൊടിയത്തൂർ.

മരുമക്കൾ: അബ്ദുസ്സമദ് (റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി), അബ്ദുൾ അസീസ് (റിട്ട. ട്രൈബൽ വകുപ്പ്), അബ്ദുന്നാസർ കീരൻ തൊടിക (റിട്ട. HM , JDT LPS, വെള്ളിമാട്കുന്ന്), റീന (ടീച്ചർ, മുണ്ടക്കുളം LP സ്കൂൾ), ഷഹർബാൻ.
Previous Post Next Post
Italian Trulli
Italian Trulli