ചേന്ദമംഗല്ലൂർ: പരേതനായ അരിപ്പനാടി ഹസൻകുട്ടിയുടെ ഭാര്യ ആമിന (85) നിര്യാതയായി.
മയ്യിത്ത് നമസ്ക്കാരം ഇന്ന് (ഞായർ) രാവിലെ 10 മണിക്ക് ചേന്ദമംഗല്ലൂർ ഒദയമംഗലം ജുമാ മസ്ജിദിൽ.
മക്കൾ: മുഹമ്മദലി, മുഷ്താഖ്, അബ്ദുറഹിമാൻ (ഖത്തർ), ഫാത്വിമ, സൈനബ, ഖൈവുന്നിസ, മറിയം.
മരുമക്കൾ: മുഹമ്മദ് കരുവമ്പൊയിൽ, കരീം പാഴൂർ, മുനീർ ചെറുവാടി, ഖദീജ തൃക്കളയൂർ, ഹഫ്സത്ത് കൂളിമാട്, ആയിഷാബി മാവൂർ, പരേതനായ മുഹമ്മദ് പൊറ്റശ്ശേരി.
സഹോദരങ്ങൾ: ഉണ്ണിമോയി, മൊയ്തീൻകോയ, അബുട്ടി (ഇഎ സ്റ്റോർ), ആയിഷ, മറിയം, ഉമ്മർ, ജമീല, പരേതനായ കുട്ട്യാമു.
Tags:
MUKKAM
