Trending

സ്ഥാപക ദിനത്തിൽ പതാക ഉയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി വ്യാപാരികൾ.



ചെറുവാടി: കേരള വ്യാപാരി വ്യവസായി സമിതി (കെ.വി.വി.എസ്) സ്ഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി നിർദേശ പ്രകാരം ചെറുവാടി യൂണിറ്റ് കമ്മിറ്റി പതാക ഉയർത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. യുണിറ്റ് പ്രസിഡന്റ് നൗഷാദ് കൊടിയത്തൂറിന്റെ നേതൃത്വത്തിൽ മുതിർന്ന വ്യാപാരി മുഹമ്മദ്‌ എ.പി പതാക ഉയർത്തി ബാലൻ കെ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മജീദ് പൊതുമാപ്പ്, നജ്മുദ്ധീൻ, ജിജിഷ്, റിയാസ് ബാവ, റഊഫ്, ബാലൻ ഗോൾഡ്, പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ശരീഫ് രുചി ബേക്കറി സ്വഗതവും ഷബീർ ടൈലർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli