Trending

പാലക്കോട്ടു പറമ്പിൽ അബ്ദുൽ കരീം (77).



കൊടിയത്തൂർ: ചാത്ത പറമ്പിൽ താമസിക്കുന്ന കിളിക്കോട്ട് പാലക്കോട്ടു പറമ്പിൽ പി.പി അബ്ദുൽ കരീം (77) നിര്യാതനായി.

മയ്യിത്ത് നമസ്ക്കാരം ഇന്ന് (ചൊവ്വ) രാവിലെ 9 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

ഭാര്യ: ആയിശ.

മക്കൾ: നിസാർ (കോഴിക്കോട് മെഡിക്കൽ കോളേജ്), സുബൈർ, സൈഫുന്നീസ, ഷാനു ( എം.എ പ്ലെ).

മരുമക്കൾ: ശംസിയ നെല്ലാംകണ്ടി, സുഹറ വലിയപറമ്പ, ജാഫർ ചെറുവാടി, ഫിബ പുല്ലൂരാംപാറ.

സഹോദരന്മാർ: മർഹൂം ഉസ്സൻ കുട്ടി, അബ്ദു നാസർ.
Previous Post Next Post
Italian Trulli
Italian Trulli