Trending

എം.എ ഇത്തയ്യ (86).



കൊടിയത്തൂർ: പരേതനായ പെരിങ്ങം പുറത്ത് കുഞ്ഞി മൊയ്തീൻ മാസ്റ്ററുടെ ഭാര്യയും മുൻ കൊടിയത്തൂർ ഖാദി പരേതനായ മുസ്ലിയാരത്ത് അബ്ദുൽ അസീസ് മൗലവിയുടെയും കുന്നത്ത് ചാലിൽ കെ.സി ഉമ്മയ്യയുടെയും മകളുമായ മുസ്ലിയാരകത്ത് എം.എ ഇത്തയ്യ (86) നിര്യാതയായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 5 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ: പി.പി നാസർ,
പി.പി അബ്ദുൽ അസീസ് (സ്റ്റീൽ പ്ലസ്, താമരശ്ശേരി), കദീജ, റുഖിയ്യ, റസിയ, നിഷാത്ത്.

മരുമക്കൾ:
എക്സ്.എൽ അബ്ദുല്ല (വാഴക്കാട്), മുഹമ്മദ് (ആക്കോട്), മരക്കാർ മാസ്റ്റർ, അബ്ദുൽ അസീസ് (തിരുവമ്പാടി), ഷാഹിന (ഗോതമ്പ റോഡ്), സുബൈദ (കൊളമ്പലം).

സഹോദരങ്ങൾ: എം.എ അബ്ദുറഹിമാൻ (മുൻ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്),
എം.എ അബ്ദുൽ സലാം (കൊടിയത്തൂർ ഖാദി), എം.എ അഷ്റഫ് (ഫാത്തിമ ജ്വല്ലറി, മുക്കം), എം.എ കബീർ, കദീജ
ആയിശ, പരേതരായ എം.എ മുഹമ്മദ്, എം.എ ഹുസൈൻ, എം.എ ലക്കുട്ടി ഹാജി, മാളിയേക്കൽ ഫാത്തിമ, തോട്ടത്തിൽ ആയിശ.

കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ പൗത്രനാണ്.
Previous Post Next Post
Italian Trulli
Italian Trulli