Trending

സയ്യിദ് ലുഖ്മാനുൽ ഹഖീം തങ്ങൾ (74).



കട്ടാങ്ങൽ: കള്ളൻ തോട് മുസ്തരിവളപ്പിൽ സയ്യിദ് ലുഖ്മാനുൽ ഹഖീം തങ്ങൾ (74) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) രാത്രി 9:30 ന് കള്ളൻ തോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.

ഭാര്യ: മുത്തു ബീവി.

മക്കൾ: ഉമ്മുഹാനി, സൈനുൽആബിദ് തങ്ങൾ, സൈത് മുഹമ്മദ് തങ്ങൾ, ഹൈദ്രോസ് തങ്ങൾ, പരേതയായ ബുഷ്റ ബീവി, യഹ് യാ തങ്ങൾ.

മരുമക്കൾ: പൂക്കോഴ തങ്ങൾ ഈങ്ങാപുഴ, കുഞ്ഞി സീതികോഴ തങ്ങൾ പരപ്പനങ്ങാടി, അഫ്സീന ബീവി, അനീസാ ബീവി, ഖമറുന്നീസ ബീവി, ആയിഷ ഹിസ്സ ബീവി.
Previous Post Next Post
Italian Trulli
Italian Trulli