Home obituary ഇ.പി യൂസഫ് (62). June 06, 2025 കൂളിമാട്: എരഞ്ഞിപ്പറമ്പ് ഇ.പി യൂസഫ് (62) നിര്യാതനായി.മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) 5.30 ന് കൂളിമാട് ജുമുഅത്ത് പള്ളിയിലും ഖബറടക്കം താത്തുരിലും.ഭാര്യ: സൈനബ. മക്കൾ: അഷ്റഫ്, ആസിഫ്.മരുമക്കൾ: ശബ്ന (കീഴ്പറമ്പ്), ഫർസാന (തോട്ടുമുക്കം). Tags: obituary MAVOOR Facebook Twitter