കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന് കെ.പി അബ്ദുൽ ഹമീദ് സ്പോൺസർ ചെയ്ത ഫോൾഡിങ് കോട്ട് സോണൽ ഉപദേശക സമിതി അംഗം നാസർ കൊളായി ഏറ്റുവാങ്ങി. മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി.
സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, സി.ടി സി അബ്ദുള്ള, എം.കെ ഉണ്ണിക്കോയ, മുരളി കാരാളിപ്പറമ്പ് എന്നിവർ സംബന്ധിച്ചു. കൺവീനർ എൻ രവീന്ദ്രകുമാർ സ്വാഗതവും അനസ് ടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
