Trending

പി.പി മുഹമ്മദലി (64).



പരേതനായ പി പി അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെയും പരേതയായ ബീക്കുട്ടി കൊന്തനാരിയുടെയും മകൻ പി.പി മുഹമ്മദലി (64) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാത്രി 9 മണിക്ക് കോവൂർ നൂറുൽ ഇസ്ലാം മസ്ജിദിൽ.

മക്കൾ: സുമയ്യ, മിഷേൽ, മിസ്ഹബ്, മിസ്ബാഹ്, മിർഷാദ്.

മരുമക്കൾ: ഫാഹിം ഹസ്സൻ, ഫാത്തിമ സഹർ, ആമിൻ ഹസ്സൻ, സിദ്റ മറിയം, അലൻ ഹസ്സൻ, സവ മഹർ.

സഹോദരങ്ങൾ: സൈനബ, റുകിയ, ഹബീബു റഹ്മാൻ, സിറാജ്ജുദ്ധീൻ, സീനത്ത്, ശഹർബാൻ, റഹ്മത്ത്, ബർകത്തുള്ള, നിഹ്മത്, പരേതയായ ഫാത്തിമ.
Previous Post Next Post
Italian Trulli
Italian Trulli