എരഞ്ഞിമാവ്: മാട്ടത്തൊടി അബൂബക്കർ (70) നിര്യാതനായി.
മയ്യിത്ത് നമസ്ക്കാരം
ഇന്ന് (ഞായർ) രാത്രി 9 മണിക്ക് എരഞ്ഞിമാവ് പള്ളിയിൽ.
ഭാര്യ: ജമീല
മക്കൾ: അസ്ഹർ (ബഹറൈൻ), നസീബ ബക്കർ, നിഷാദ.
മരുമക്കൾ: നൗഷിദ വെട്ടുപ്പാറ, ഷമീർ വെള്ളി പറമ്പ് (ബാഗ്ലൂർ), ഫായിസ് പന്നിപ്പാറ (ഖത്തർ).
Tags:
KODIYATHUR
