ചെറുവാടി: പരേതനായ പാറമ്മൽ പാട്ടാപ്പിൽ അഹമ്മദിൻ്റെ ഭാര്യ റുഖിയ്യ (68) നിര്യാതയായി.
മയ്യിത്ത് നമസ്ക്കാരം നാളെ (വ്യാഴം) രാവിലെ 8.30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
മക്കൾ: ആയിശ (ചെയർപേർസൺ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി - വാഴക്കാട് പഞ്ചായത്ത്), അബ്ദു സത്താർ, ബുഷ്റ, അബ്ദുൽ ഹക്കീം, സാബിറ.
മരുമക്കൾ: അബ്ദുൽ ഹനീഫ മാരാത്ത് വട്ടത്തൂർ (റിട്ട. എസ്.ഐ), നസീം പരിയാരത്ത്, മെഹബൂബ് പുവ്വാട്ടുപറമ്പ്, നദീറ വെള്ളലശ്ശേരി (വാദിറഹ്മ കൊടിയത്തൂർ), ഫസ്‌ല ഓമശ്ശേരി.
