കൊടിയത്തൂർ: കാരക്കുറ്റിയിലെ പരേതനായ മംഗലശ്ശേരി മഹമൂദിൻ്റെ ഭാര്യ പൊയിലിൽ ആയിശ നിര്യാതയായി.
മയ്യത്ത് വൈകീട്ട് 3 മണിക്ക് വീട്ടിൽ നിന്ന് എടുക്കും. കബറടക്കം അഹ്മദി മുസ്ലിം ഖബർസ്ഥാനിൽ.
മക്കൾ: അഹ്മ്മദ് കുട്ടി, അക്ബർ സലീം, സുബൈദ, ന്യസത്ത് ജഹാൻ, മുബാറക്ക, നൂറുദ്ദീൻ (പി.ടി.എം.എച്ച്.എസ് കൊടിയത്തൂർ), ഖൈറുന്നിസ, ശിഹാബുദ്ദീൻ (ദമാം), മുംതാസ്.
