മുക്കം: നവീകരിച്ച മുക്കം മസ്ജിദു സുബ്ഹാൻ ഉദ്ഘാടനം ഫെബ്രവരി 27 ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് നടക്കും. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻ്റ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ അസർ നമസ്കാരത്തോടെ തുറന്ന് കൊടുക്കും. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ജമാഅത്തെ ഇസ് ലാമി ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ഉദ്ഘാടനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. മസ്ജിദ് സുബ്ഹാൻ കമ്മറ്റി പ്രസിഡണ്ട് ടി.പി.സി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ:
ടി.പി.സി മുഹമ്മദ് ഹാജി, കെ.കെ മുഹമ്മദ് ഇസ് ലാഹി, എം അബ്ദുല്ലത്തീഫ് ഓമശ്ശേരി, എം.സി സുബുഹാന്‍ ബാബു, എ.പി മുഹമ്മദ് നസീം, എം അബ്ദുസ്സലാം, അബ്ദുറസാഖ് ഇ.എൻ, കെ.സി മുഹമ്മദ് അലി, എം.കെ അഹമ്മദ് കുട്ടി, അഹമ്മദ് നസീഫ് (രക്ഷാധികാരികൾ), ഉമർ തോട്ടത്തിൽ (ചെയർമാൻ), നസീർ ടി ടി, റസിയ ടി.ടി (വൈസ് ചെയർമാൻമാർ), ബഷീർ പാലത്ത് (ജനറൽ കൺവീനർ), ലൈലാബി ടി (ജോ: കൺവീനർ), പ്രോഗ്രാം: കമറുദ്ദീൻ എസ് (ചെയർമാൻ), ഷാഹുൽ ഹമീദ് കക്കാട് (കൺവീനർ), റിസപ്ഷൻ: കെ.സി ഹുസൈൻ (ചെയർമാൻ), ഗഫൂർ ടി പി സി (കൺവീനർ), ഫിനാൻസ്: ഷംസുദ്ദീൻ പി.കെ (ചെയർമാൻ), അൻവർ ഇ.കെ (കൺവീനർ), ലൈറ്റ് & സൗണ്ട് - സ്റ്റേജ്: സ്വാലിഹ് കൊടപ്പന (ചെയർമാൻ), സക്കീർ പാറക്കൽ (കൺവീനർ), പബ്ലിസിറ്റി: അഹമ്മദ് മാസ്റ്റർ (ചെയർമാൻ), നൗഫൽ വലിയപറമ്പ് (കൺവീനർ), റഫ്രഷ്മെൻ്റ്: എ അബൂബക്കർ (ചെയർമാൻ), അസീസ് തോട്ടത്തിൽ (കൺവീനർ), മീഡിയ: ജുമാൻ ടി.കെ (ചെയർമാൻ) നൗഷാദ് അലവി, ഉണ്ണിച്ചേക്കു മാസ്റ്റർ എം (കൺവീനർമാർ), സോഷ്യൽ മീഡിയ: മുജീബ് വല്ലത്തായിപാറ (ചെയർമാൻ), ജാസിം തോട്ടത്തിൽ (കൺവീനർ).
വളണ്ടിയർ: സിദ്ദീഖ് എം കെ (ചെയർമാൻ), നൗഷിൻ വലിയപറമ്പ് (കൺവീനർ), ട്രാഫിക്: ജാബിർ കെ (ചെയർമാൻ), അൻവർ തടപ്പറമ്പ (കൺവീനർ).
Tags:
MUKKAM
