Trending

എള്ളങ്ങൽ അബ്ദു (60).



കൊടിയത്തൂർ: എള്ളങ്ങൽ പരേതനായ കാതിരിയുടെ മകൻ എള്ളങ്ങൽ അബ്ദു (60)നിര്യാതനായി.

മയ്യിത്ത് നമസ്കാരം നാളെ (ശനി) രാവിലെ 9 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

ഭാര്യ :ഖദീജ തിരുവമ്പാടി.

മക്കൾ: അംഷി, അംജിത്.

മരുമക്കൾ: അബു താഹിർ(കരുവമ്പൊയിൽ), സുഹൈല (കൂടരഞ്ഞി).

സഹോദരങ്ങൾ: എള്ളങ്ങൽ റസാഖ്, ചേക്കുട്ടി, പാത്തുമ്മ, ഹസീന, പരേതരായ ബിച്ചാപ്പു, ബീവികുട്ടി.
Previous Post Next Post
Italian Trulli
Italian Trulli