Trending

അഡ്വ. സുലൈഖ (54).



കുന്നമംഗലം: പെരിങ്ങളം വട്ടപ്പറമ്പിൽ അഡ്വ. സുലൈഖ (54) നിര്യാതയായി.

ഭർത്താവ്: ലിയാക്കത്തലി.

മയ്യിത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 5.30ന് കുന്നമംഗലം ചൂരാം വയൽ ജുമാഅത്ത് മസ്ജിദിൽ.

മകൾ: ലിസാൽ ഫാത്തിമ.

സഹോദരങ്ങൾ: മാമു സി.കെ, സി.കെ കോയ, അബ്ദുൽ നാസർ,
കുഞ്ഞായിശ, ജമീല കരീം കൊടിയത്തൂർ, റസിയ.
Previous Post Next Post
Italian Trulli
Italian Trulli