Trending

കെ.പി അബ്ദുള്ള.



മുണ്ടുമുഴി: കാവാട്ട് പൂണേലത്ത് കെ.പി അബ്ദുള്ള (മുൻ റയോൺസ് തൊഴിലാളി) നിര്യാതനായി.

ഭാര്യ: ആയിഷകുട്ടി, ചേന്ദമംഗല്ലൂർ.

മക്കൾ: സാജിത, സാബിറ, ഷാനിബ, സാലിഹ്, സാബിത, ഷബ്ന.

മരുമക്കൾ: അബ്ദുൽ ഹമീദ് വാഴക്കാട്, ഷരീഫ് പണിക്കര പുറായ്, അബൂബക്കർ കൂളിമാട്, ഷബീറലി മുണ്ടുമുഴി, മിഥു ലാജ് ചെറുവറ്റ, ഫമീന വേങ്ങേരി.

മയിത്ത് നമസ്കാരം
രാവിലെ 10 മണി, മുണ്ടുമുഴി വലിയ ജുമഅത്ത് പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli