Trending

മാതൃകയായി എരഞ്ഞിമാവ്ജനകീയ സ്വാതന്ത്രദിനാഘോഷം.



കൊടിയത്തൂർ: എരഞ്ഞിമാവ് ജനകീയ കൂട്ടായ്മ ഈ വർഷം എല്ലാവരും ഒരുമിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

എല്ലാ വർഷവും വേറെയായി നാലഞ്ച് സംഘടനകൾ നടത്തിവരുന്ന സ്വാതന്ത്ര്യ ദിനാഘോഷം ഈ വർഷം ഒരുമിച്ച് നാടിന്റെ ഐക്യം വിളിച്ചോതുന്ന രീതിയിൽ സംഘടിപ്പിച്ചു.
Previous Post Next Post
Italian Trulli
Italian Trulli