Trending

വയനാട് ദുരന്തം: മനുഷ്യർക്കും മണ്ണിനുമൊപ്പം വേദനയോടെ': തനിമ അനുസ്മരണ സംഗമം നാളെ മുക്കത്ത്.



'വയനാട് ദുരന്തം: മനുഷ്യർക്കും മണ്ണിനുമൊപ്പം വേദനയോടെ' എന്ന തലക്കെട്ടിൽ തനിമ മുക്കം ഘടകം സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാളെ (ശനി) വൈകീട്ട് 4.30ന് മുക്കം ഹൗസിൽ നടക്കും. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി വാഴക്കാട് മുഖ്യപ്രഭാഷണം നടത്തും.

മുക്കത്തെയും പരിസര പ്രദേശങ്ങളിലെയും സാമൂഹ്യ- സാംസ്കാരിക - മാധ്യമ പ്രവർത്തകർ സംബന്ധിക്കും.

രജിസ്ട്രേഷൻ വാട്സ് നമ്പർ: 9846574619
Previous Post Next Post
Italian Trulli
Italian Trulli