ചൂലൂർ: കുട്ടത്തിൽ പറമ്പിൽ ത്രേസ്യാമ്മാ അഗ്സ്റ്റിൻ (81) അന്തരിച്ചു.
(തേക്കിൻ കാട്ടിൽ കുടുംബാംഗം)
ഭർത്താവ് പരേതനായ അഗസ്റ്റിൻ (മാവൂർ ഗ്വാളിയോർ റയോൺസ്).
മക്കൾ: ഷാജൻ അഗസ്റ്റിൻ (എക്സ് മിലിട്ടറി), ബാബു അഗസ്റ്റിൻ (എഞ്ചിനീയർ),
ലെസ്സി (നേവി, ഡൽഹി), ജയൻ അഗസ്റ്റിൻ പോർട്ട് ഓഫീസ് ബേപ്പൂർ), അഡ്വ. രാജു അഗസ്റ്റിൻ.
മരുമക്കൾ: ടിജ റോസിലി (നഴ്സ് Tvm MCH), റിനി (BMH)
അഡ്വ. അമൃത.
മരണാനന്തര ശുശ്രൂഷ നാളെ (20-08-2024ന്) വൈകുന്നേരം
5 മണിക്ക് വെസ്റ്റ് ഹിൽ സെമിത്തേരിയിൽ വെച്ച് നടക്കും.
