കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ കഴായിക്കൽ ഇടക്കണ്ടി മുഹമ്മദ് (67) മരണപ്പെട്ടു. മുക്കം മുസ്‌ലിം അനാഥ ശാലയിലെ മണാശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആണ്. മാവൂർ ഗ്വാളിയോർ റയോൺസിലെ ഫൈബർ ഡിവിഷനിൽ ജീവനക്കാരൻ ആയിരുന്നു.
ഭാര്യ: ജമീല കുഴിമണ്ണ (കഴുത്തൂട്ടിമുക്ക്, വെള്ളലശ്ശേരി).
മക്കൾ: ഫൈജാസ് (ലുലൂക്കാസ് ജ്വല്ലറി മുക്കം), അനസ്, റിസ്ന, ഫസ്ന.
മരുമക്കൾ: നൗഫീഖ് (വാഴക്കാട്), ഷബീർ പഴം തോപ്പിൽ (മുക്കം).
ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 10 മണിക്ക് വെസ്റ്റ് കൊടിയത്തൂർ കഴുത്തുട്ടിപ്പുറായ ജുമാ മസ്ജിദിൽ.
