കൊടിയത്തൂർ: കോട്ടമ്മൽ താമസിക്കുന്ന ഉസ്മാൻ നിര്യാതനായി.
ഭാര്യ: സുബൈദ.
മക്കൾ: അർഷാദ്, മുർശിദ്, മുഹ്സിന.
മയ്യത്ത് നമസ്ക്കാരം ഇന്ന് (27-07-2024, ശനി) രാത്രി 8.30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Our website uses cookies to improve your experience. Learn more
Ok