Trending

DEATH NEWS; ഫർസാന (28).





പന്നിക്കോട് തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിന്റെ ഭാര്യ ഫർസാന (28) മരണപെട്ടു.

പിതാവ് : ആർ.സി സുബൈർ കൊടുവള്ളി

മാതാവ്: ശഹർ ബാനു

മകൾ: ഇഷ്‌വ ലഹർ (4).

മയ്യത്ത് നമസ്ക്കാരം ഇന്ന് (ശനി) രാത്രി 7 മണിക്ക് പന്നിക്കോട് മുള്ള മടക്കൽ ജുമാ മസ്ജിദിൽ.

രണ്ട് പേരും സഞ്ചരിച്ച സ്കൂട്ടറും എതിരെ വെന്ന കാറുമായി ഇടിക്കുകയായിരുന്നു.

Previous Post Next Post
Italian Trulli
Italian Trulli