Trending

DEATH NEWS; ചെറിയ മാനു (കോമു കുട്ടി- 86).



കൊടിയത്തൂർ: കാരക്കുറ്റി ചെറിയ മാനു (കോമു കുട്ടി - 86) നിര്യാതനായി.

ഭാര്യ: പാത്ത്വോമ്മ.

മക്കൾ: അബ്ദുൽ അസീസ്, ബീരാൻ കുട്ടി, ബഷീർ (വിച്ചാവു), കദീജ, ആയിശ.

മരുമക്കൾ: മജീദ്, ഫൈസൽ, സലീന (കറുത്ത പറമ്പ്) സൗദാബി,

മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10:30ന് കാരക്കുറ്റി ജുമാ മസ്ജിദിലും 10:45ന് കൊടിയത്തൂർ ജുമാ മസ്ജിദിലും.
Previous Post Next Post
Italian Trulli
Italian Trulli