Trending

DEATH NEWS; ആയിഷ കുട്ടി (82).



പന്നിക്കോട്: പരേതനായ പൊലുക്കുന്നത്ത് കുറുവാടങ്ങൽ പോക്കുട്ടി എന്നവരുടെ ഭാര്യ ആയിഷ കുട്ടി (82) നിര്യാതയായി.

മക്കൾ: നഫീസ മാവൂർ, അബ്ദുൽ കരീം ഇരഞ്ഞിമാവ്, മുഹമ്മദ് ദുബൈ, റഷീദ് (പി.കെ സ്റ്റോർ), സത്താർ (പി.കെ ബേക്കറി പന്നിക്കോട്).

മയ്യിത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) രാത്രി 10.30 ന് മുള്ളൻ മടക്കൽ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli