Trending

DEATH NEWS; ബിച്ചിതായ്യ (80).



കൊടിയത്തൂർ: പരേതനായ താളത്തിൽ കോട്ടമ്മൽ ചേക്കു മുഹമ്മദിൻ്റെ ഭാര്യ ബിച്ചിതായ്യ (80) നിര്യാതയായി.

സഹോദരങ്ങൾ: പരേതരായ പൊയിലിൽ സി.ടി കോമുക്കുട്ടി, സി.ടി അബ്ദുല്ല.

ഖബറടക്കം ഇന്ന് (16-04-2024 ചൊവ്വാഴ്ച) രാവിലെ 9.30 മണിക്ക് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.

മയ്യത്ത് ഉള്ളത് സൗത്ത് കൊടിയത്തൂർ സഹോദരൻ്റെ മകൻ ഫസിൽ ഇലാഹിയുടെ വീട്ടിൽ.
Previous Post Next Post
Italian Trulli
Italian Trulli