Trending

DEATH NEWS; പി.വി ഇമ്പിച്ചാലി (77).



കൊടിയത്തൂർ: കാരക്കുറ്റി പി.വി ഇമ്പിച്ചാലി (77) നിര്യാതനായി.

ഭാര്യ: ഖദീജ.

മക്കൾ: സുഹ്റ, ശരീഫ ബീഗം, ആയിഷ ബീഗം, സുൽത്താന ബീഗം.

മരുമക്കൾ: അബ്ദു (തെരട്ടമ്മൽ), മുസ്തഫ (ഒതായി), മുനീബ് (കിണറടപ്പൻ), അലവി (മഞ്ചേരി).

മയ്യിത്ത് നമസ്കാരം നാളെ (10/4/2024, ബുധൻ) രാവിലെ 10 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli