ചെറുവാടി: കട്ടയാട്ട് കെ.വി അബദുസ്സലാമിന്റെ ഭാര്യ മാനൊടുകയിൽ ഉമ്മാച്ചക്കുട്ടി (70) ചെറുവാടി പൊറ്റമ്മൽ മണക്കാട്ട് വീട്ടിൽ അന്തരിച്ചു.
മക്കൾ: മുഹമ്മദ് ഇഖ്ബാൽ (IHRD കോളേജ് മുതുവല്ലൂർ, കുണ്ടോട്ടി), അലി അസ്ക്കർ, ഫസീല (കീഴുപറമ്പ്), സുനീറ, ആയിഷ, റസീന.
മരുമക്കൾ: കെ.വി കോയ, കബീർ (പാലാഴി), ഷരീഫ് (ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ പി.ആർ.ഒ), കല്പള്ളി മുഹമ്മദലി, സോഫിയ (കൊടിയത്തൂർ), സൗദ (കുനിയിൽ).
മയ്യത്ത് നമസ്ക്കാരം ഇന്ന് (30.03.2024) 5 മണിക്ക് മുള്ള മടക്കൽ ജുമാ മസ്ജിദിൽ.
