കൊടിയത്തൂർ: ഇന്ത്യൻ ആർമിയിലേക് സെലക്ഷൻ ലഭിച്ച കൊടിയത്തൂർ കാരക്കുറ്റി സ്വദേശി എം.കെ റാഷിസലാമിന് എസ്.എസ്.എഫ് കൊടിയത്തൂർ സെക്ടർ ഉപഹാരം നൽകി ഷിബിൽ കാരകുറ്റി യുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ് മുക്കം ഡിവിഷൻ പ്രസിഡൻ്റ് മുബഷിർ ബുഖാരി ഉപഹാരം നൽകി.
അഷ്റഫ് കെ.വി, ഇഹാബ് വി.പി, ജിംഷാദ് കൊടിയത്തൂർ എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR
