Trending

അറിയിപ്പ്



കൊടിയത്തൂർ പഞ്ചായത്തിലെ കെട്ടിടങ്ങളുടെ നികുതി 09-02-2023 വ്യാഴാഴ്ച 10.30 മുതൽ കാരക്കുറ്റിയിലും 3 മണി മുതൽ കൊടിയത്തൂർ അങ്ങാടിയിലും (കോട്ടമ്മൽ) അടക്കുവാൻ സൗകര്യ മേർപ്പെടുത്തുന്നു.

ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അറിയിക്കുന്നു.

സെക്രട്ടറി, കൊടിയത്തൂർ പഞ്ചായത്ത്
Previous Post Next Post
Italian Trulli
Italian Trulli