മാവൂർ:
ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഫിഫ മഞ്ചേരിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി.
ഇന്ന് (വ്യാഴം) കളിയില്ല. നാളെ ലക്കി സോക്കർ കൊട്ടപ്പുറം അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും. മത്സരം രാത്രി 8 മണിക്ക്.