Trending

ചൂലൂർ സി.എഛ് സെന്റർ; ഡോക്യുമെന്ററി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.



കൂളിമാട് : കാൻസർ രോഗികൾക്കായി ചൂലൂർ സി.എച്ച്.
സെന്റർ ചെയ്തു കൊണ്ടിരിക്കുന്ന സേവന
പ്രവർത്തനങ്ങളുടെ പ്രചാരണ ഭാഗമായി തയ്യാറാക്കുന്ന
ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ
കർമ്മം സെന്റർ പ്രസിഡണ്ട് ഇ.ടി
മുഹമ്മദ് ബഷീർ എം.പിയും
എറണാകുളത്തെ അബ്ദുല്ലതീഫ്
കലൂരും ചേർന്ന് നിർവ്വഹിച്ചു.

സെന്റർ ജനറൽ സിക്രട്ടരി കെ.എ
ഖാദർ മാസ്റ്റർ, മറ്റു ഭാരവാഹികളായ
ഖാലിദ് കിളിമുണ്ട, എൻ.പി ഹംസ
മാസ്റ്റർ, പി.പിമൊയ്തീൻ ഹാജി, ടി അബ്ദുറഹ്‌മാൻ ഹാജി, കെ ആലി
ഹസ്സൻ, കെ.പി.യു അലി (പി.ആർ.ഒ),
ഇ.സി ബഷീർ മാസ്റ്റർ (മാനേജർ)
തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli