ചെറുവാടി : ഹയർസെക്കണ്ടറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം ഒരു നാടിൻ്റെ ഉത്സവമായി.
സെപ്റ്റംബർ 27, 28 എന്നീ രണ്ടു ദിവസങ്ങളിൽ നടന്ന പരിപാടി ഫ്ളവേഴ്സ് ടോപ്പ് സിംങ്ങർ ഫെയിം കുമാരി ദേവനന്ദ എം.എസ് ഉദ്ഘാടനം ചെയ്തു.
Tags:
KODIYATHUR
Our website uses cookies to improve your experience. Learn more
Ok