ഉറുഗ്വേയുടെ സൂപ്പർ സ്ട്രയിക്കറും ബെൻഫിക്കൻ താരവുമായ ഡാർവിൻ നുനെസ് ഇനി ലിവർപൂളിന് വേണ്ടി ബൂട്ട് കെട്ടും.
ആറ് വർഷത്തേക്കാണ് താരം ലിവർപൂളുമായി കരാർ ഒപ്പിടുന്നത്.
75 മില്യനാണ് ഡാർവിനു ക്ലബ് വാഗ്ദാനം ചെയ്തിരിക്കുന്നത്
22 വയസ്സ് ഉള്ള താരം ഇത് വരെ 47 മത്സരങ്ങളിൽ നിന്നുമായി 39 ഗോളുകളാണ് അടിച്ചു കൂട്ടിയിരിക്കുന്നത്.
ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ 2 ഗോളുകൾ നേടുകയും ചെയ്തു
Tags:
SPORTS
