Trending

അസൂറികളെ തൂക്കി കെട്ടി ജർമനി


തുടർതോൽവികൾ  കല്ലു കടിയായി പിന്തുടരുന്ന അസൂറികൾക്ക് ഇടിവെട്ട് ഏറ്റതു പോലെയായിരുന്നു ഇന്നലത്തെ മത്സരഫലം
നാല് തവണ ലോക ചാമ്പ്യൻസ് ആയ ഇറ്റലിയെ മുൻ ലോക ചാമ്പ്യൻസ് ആയ ജർമനി രണ്ടിന്തിരെ അഞ്ചു ഗോളുകൾക്ക് ആണ് നാഷൻസ്  ലീഗിൽ നിലപരിശാക്കിയത്

ജർമനിക്ക് വേണ്ടി വെർണർ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ 
സൂപ്പർ താരങ്ങളായ മുള്ളർ,കിമ്മിച്ച്, ഗുണ്ടോഗൻ മറ്റു ഗോളുകൾ നേടി.
അസൂറികളുടെ ആശ്വസഗോളുകൾ ബസ്‌റ്റോണി, ഗ്നോട്ടോ എന്നിവർ നേടി
Previous Post Next Post
Italian Trulli
Italian Trulli