ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുണ്ട്. നിലവില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ. അതിനാല്‍ തന്നെ അവസാന മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും ഇനി യോഗ്യത നേടാം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹോങ്കോങ്ങിനെ തോല്‍പ്പിക്കാനായാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യയ്ക്ക് യോഗ്യത നേടാം.
Tags:
SPORTS
