Trending

മൂന്നാം ലോക കേരളസഭയുടെ സ്വാഗതസംഘം തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്നു


തിരുവനന്തപുരത്ത് നടക്കുന്ന  ലോക കേരള സഭ മൂന്നാം സമ്മേളനത്തിന് എല്ലാവിധ പിന്തുണയും വിവിധ
സംഘടനകൾ വാഗ്ദാനം ചെയ്തു.

 പതിനാറാം തീയതി നിശാഗന്ധി ഓഡിറ്റോറിയത്തിൽ മൂന്നുമണിക്ക് നടക്കുന്ന പ്രവാസി സെമിനാർ ബഹുമാന്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ
മറ്റു സംഘടനകൾ മന്ത്രിമാർ മറ്റു സംഘടന നേതാക്കന്മാർ എംപിമാർ എംഎൽഎമാർ തുടങ്ങിയവർ സന്നദ്ധനായിരിക്കും.
 17,18 തീയതികളിൽ നടക്കുന്ന ഓപ്പൺ ഫോറത്തിൽ വിവിധ സംഘടനകളെ പ്രതിനിതീകരിച്ചു കൊണ്ട് നേതാക്കന്മാർ പ്രവാസി വിഷയങ്ങൾ അവതരിപ്പിക്കും പങ്കെടുക്കുന്ന കേരളത്തിലുള്ള എല്ലാ പ്രവാസി സംഘടനാ പ്രതിനിധികളും നേതാക്കൾക്കും  ഓപ്പൺ ഫോറത്തിലും സെമിനാറിലും പങ്കെടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു അഭിപ്രായങ്ങൾ പറയാനും പദ്ധതികൾ സമർപ്പിക്കാനും  അവസരം ഉണ്ടായിരിക്കും.

 കേരളത്തിലെ  
 പ്രവാസി വേണ്ടി
 മറ്റു സംസ്ഥാനങ്ങൾക്കും മറ്റു രാജ്യങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്ന
 അധികാരികൾ പ്രവാസികളെ നേരിട്ട് കേൾക്കാൻ ഒരുക്കിയ അവസരം
 കേരള സർക്കാരിന്റെയും നോർക്ക-റൂട്ട്സ് ന്റെയും നോർക്കാ വെൽഫെയർ ബോർഡിന്റെ യും എല്ലാ ഉദ്യോഗസ്ഥന്മാർക്കും നേതാക്കൾക്കും  അകമഴിഞ്ഞ പിന്തുണ അർപ്പിച്ചുകൊണ്ട്  നടന്ന മീറ്റിംഗിൽ സലീം പള്ളിവിള അധ്യക്ഷൻ വഹിച്ചു.
നോർക്കറൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോടശ്ശേരി പദ്ധതി വിശദീകരിച്ചു.
 നോർക്കാ വെൽഫെയർ ബോർഡ് മെമ്പർ സജീവൻ മുഖ്യപ്രഭാഷണം നടത്തി.
 പ്രവാസി ലീഗ് സാഹിബ് പ്രവാസി ഫെഡറേഷൻ സഖാവ് സുലൈമാൻ എൻസിപി പ്രവാസി കോൺഗ്രസ് ഗുലാം ഹുസൈൻകൊളക്കാടൻ, എസ് ജനതാദൾ പ്രവാസി കോൺഗ്രസ് അയ്യൂബ് ഖാൻ തുടങ്ങിയ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു
Previous Post Next Post
Italian Trulli
Italian Trulli